കളത്തിപ്പടി രേവതിയിൽ ലളിതാഭായി വി.പി നിര്യാതയായി
കളത്തിപ്പടി: രേവതിയിൽ (കോല്ലേക്കേരിയിൽ) ലളിതാഭായി വി.പി (72) നിര്യാതയായി. സംസ്കാരം 11-12-2022 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് കളത്തിപ്പടിയിലുള്ള വസതിയിൽ.
ഭർത്താവ് : ബാലൻ കെ.കെ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ).മക്കൾ: തേജുലാൽ ബി (കാനഡ)
സേജുലാൽ ബി (ബാംഗ്ലൂർ)
മരുമക്കൾ: സുജാത (കാനഡ)എലിസബത്ത് (അയോണ അക്കാഡമി, കോട്ടയം)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0