video
play-sharp-fill

ഹരിയാനയിലെ അംബാലയില്‍ ഹിന്ദുത്വര്‍ മൂന്നു ബിരിയാണിക്കടകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്: ഇതിന്റെ വീഡിയോയും പ്രചരിപ്പിച്ചു.

ഹരിയാനയിലെ അംബാലയില്‍ ഹിന്ദുത്വര്‍ മൂന്നു ബിരിയാണിക്കടകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്: ഇതിന്റെ വീഡിയോയും പ്രചരിപ്പിച്ചു.

Spread the love

അംബാല: കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് ഹരിയാനയിലെ

അംബാലയില്‍ ഹിന്ദുത്വര്‍ മൂന്നു ബിരിയാണിക്കടകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്.

ഏപ്രില്‍ 23നാണ് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണം നടത്തിയത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യവും അവര്‍ പ്രചരിപ്പിച്ചു.

തെക്കൽ കശ്മീരിലെ പെഹൽഗാമിലാണ് വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം

ഉണ്ടായത്. ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദ

സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.