Spread the love

കൊല്ലം : ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മരുമകനെഅറസ്റ്റ് ചെയ്തു. 39കാരനാണ് അറസ്റ്റിലായത്. യുവാവിന്റെ ഭാര്യ സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്.

video
play-sharp-fill

വീട്ടുമുറ്റത്ത് ഗർഭ നിരോധന ഉറ കണ്ടത് ഗള്‍ഫിലുള്ള മകളെ അമ്മ വിളിച്ചറിയിച്ചിരുന്നു.താൻ വിദേശത്തായിരിക്കുമ്പോള്‍ എന്തിനാണ് ഗർഭ നിരോധന ഉറയെന്ന് ചോദിച്ച്‌ ഗള്‍ഫിലുള്ള ഭാര്യയുമായി യുവാവ് വഴക്കായി.

ഇതിന്റെ പേരിലാണ് തന്നെ പീഡിപ്പിച്ചതെന്നാണ് അമ്മായിയമ്മ പൊലീസില്‍ പരാതി നല്‍കിയത്. തന്നെ കെട്ടിയിട്ടതിന് ശേഷം പ്രകൃതി വിരുദ്ധമായ രീതിയില്‍ പോലും പീഡ‌ിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ജൂണ്‍ 23ന് ലഭിച്ച പരാതിയില്‍ അന്നു തന്നെ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻ‌ഡ് ചെയ്യുകയായിരുന്നു. ഏറെക്കാലമായി യുവാവ് അമ്മായിയമ്മയ്ക്കും മക്കള്‍ക്കും ഒപ്പമാണ് താമസിക്കുന്നത്