play-sharp-fill
സി.വി വിശ്വൻ നിര്യാതനായി

സി.വി വിശ്വൻ നിര്യാതനായി

കോട്ടയം: പരിപ്പ് ചെല്ലിത്തറ വീട്ടിൽ സി. വി വിശ്വൻ (79) നിര്യാതനായി. ഭാര്യ- കുമരകം വള്ളപ്പുരയ്ക്കൽ പെണ്ണമ്മ. മക്കൾ- ബിൻസ് , മണിക്കുട്ടൻ മരുമകൾ സിനി. സംസ്‌കാരം നടത്തി.