Spread the love

കോട്ടയം: കുമ്മനം വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിന്റെ സ്നേഹാദരവിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ഡോ.നന്ദു.വി.നമ്പൂതിരി യെ ആദരിച്ചു. കടിയാക്കോൽ വാസുദേവൻ നമ്പൂതിരിയുടെയും ചന്ദ്രമതിയുടെയും മകനാണ് ഡോ.നന്ദു.

video
play-sharp-fill

ബാലഗോകുലം ഭാരവാഹികളായ രമേശ്, അഭിജിത്ത്, പാർഥാസാരഥി, അരുൺ, ബിജെപി ജില്ലാ കമ്മിറ്റി അംഗം മധുസൂദനൻ, ബിജെപി കുമരകം മണ്ഡലം കമ്മിറ്റി അംഗം മധു മയൂരം തുടങ്ങിയവർ പങ്കെടുത്തു.