
കോട്ടയം: അയ്മനം ഗ്രാമ പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല. ഏറ്റവും വലിയ കക്ഷിയായി എൻ.ഡി.എ.
ആകെയുള്ള 21 വാർഡിൽ 9 എണ്ണം എൻഡിഎ നേടി. എൽസിഎഫ് -7, യു ഡി എഫ് – 5. നിലവിൽ അയ്മനം പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫ് ആണ്.
(വാർഡ്, പാർട്ടി,പേര് ബ്രാക്കറ്റിൽ)
1. UDF (സോഫിയാ മോൾ – 142)
2. LDF (ആലിച്ചൻ)
3. UDF (ചിഹ്നമ്മ പാപ്പച്ചൻ)
4. UDF (ദേവസ്യ കുഞ്ഞിപ്പടവൻ)
5. LDF (ആശാ ഷിബു)
6. NDA (ബിന്ദു ഹരികുമാർ)
7. NDA (അനിൽകുമാർ ടി.ജെ.)
8. UDF (പി.ഡി. ജയിംസ് – 282)
9. LDF (ബിജു മറ്റക്കാട്)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

10. LDF (പ്രമോദ് ചന്ദ്രൻ)
11. LDF (നിഷാ സുരേഷ് )
12. NDA (പ്രസന്നകുമാരി – 3)
13. NDA (ഹരികൃഷ്ണൻ)
14. NDA (രേഖാ മധുസൂദനൻ)
15. LDF (മിനി മനോജ്)
16. NDA (അനു ശിവപ്രസാദ്)
17. NDA (സുനിതാ അഭിഷേക്)
18. NDA (അജിത തങ്കപ്പൻ)
19. UDF (ഷിബി വാഴയിൽ)
20.NDA (വൈഷ്ണവി സി. എസ്.)
21. LDF (ബിനുമോൾ)







