
തൃശൂർ: ഓട്ടോ ടാക്സി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യാത്രക്കാരിയായ യുവതി മരിച്ചു
പുന്നപ പാലപ്പറമ്പ് നയ്പ്പള്ളി വീട്ടിൽ സോണിമോൻ-മിനിമോൾ ദമ്പതികളുടെ മൂത്ത മകൾ സ്വാതി(22) ആണ് മരിച്ചത്.
പഴയ നടക്കാവ് റോഡിൽ അറവുകാട് ഭാഗത്ത് രാവിലെയാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മാവൻ അഭിലാഷ്, അമ്മായി ദീപിക എന്നിവർക്കൊപ്പം
ഇവർ സഞ്ചരിച്ച ഓട്ടോ ടാക്സി ബൈക്ക് യാത്രക്കാരനെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
തല പൊട്ടി രക്തം വാർന്ന് സ്വാതി തൽക്ഷണം മരിച്ചു.
സംസ്കാരം വൈകുന്നേരം 4 മണിക്ക് പറവൂർ കിഴക്കുള്ള നയ്പ്പള്ളി വീട്ടിൽ നടക്കും.



