Spread the love

കോട്ടയം: ഓസ്ട്രേലിയയിലെ പെർത്തില്‍ ദേശീയ ഗീതം വന്ദേ മാതരം പാടി നന്ദഗോവിന്ദം ഭജൻസ്.

video
play-sharp-fill

പെ‍ർത്തിലെ ഹിന്ദു സാംസ്കാരിക സംഘടനയായ സംസ്കൃതി സംഘടിപ്പിച്ച പരിപാടിയില്‍ ആലപിച്ച ‘വന്ദേമാതരം’ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ വന്ദേ മാതരം നന്ദഗോവിന്ദം ടീം ആലപിക്കുമ്പോള്‍ ആദരവോടെ എഴുനേറ്റ് നിന്ന് കൂടെ പാടുന്ന കാണികളേയും വീഡിയോയില്‍ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്ര പരിപാടിക്കിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന് വിമർശനം ഉയരുന്നതിനിടെയാണ് നന്ദ ഗോവിന്ദം ഭജൻസിന്‍റെ വന്ദേ മാതരം ആലാപനം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.