Spread the love

ആലപ്പുഴ: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളും അങ്കണവാടികളും തുറക്കുന്നത് നീട്ടിവെച്ചു.

video
play-sharp-fill

ജൂണ്‍ ഒന്ന് മുതല്‍ 15 പ്രവൃത്തി ദിവസത്തേക്കാണ് നീട്ടിവെച്ചത്.

ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വയറിളക്ക രോഗങ്ങളും ഷിഗെല്ല അണുബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് കുട്ടികളുടെ സുരക്ഷിതത്വം പരിഗണിച്ചാണ് തീരുമാനം.