കേരള പി.എസ്.സി ചെയർമാൻ ഡോ. എം. ആർ ബൈജുവിന്റെ മകള്‍ ആരതി കൃഷ്ണ.ബി.എം. നിര്യാതയായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള പി.എസ്.സി ചെയർമാൻ ഡോ. എം. ആർ ബൈജുവിന്റെ മകള്‍ അമ്ബലമുക്ക് ദേവപാലൻ നഗർ മസ്ജിദ് ലൈനിൻ ഭാവനയില്‍ ആരതി കൃഷ്ണ.ബി.എം. (22) നിര്യാതയായി.
നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, കെ. രാജൻ, ഡോ. തോമസ് ഐസക്, ആനാവൂർ നാഗപ്പൻ, കെ.എസ്. സുനില്‍ കുമാർ, വി.കെ. പ്രശാന്ത് എം.എല്‍.എ, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഐ.പി.എസ് തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0