ഒഴിയാതെ ആശങ്ക;സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് കൊല്ലം സ്വദേശിയായ 65 കാരൻ October 31, 2025 WhatsAppFacebookXLinkedin Spread the loveതിരുവനന്തപുരം: വീണ്ടും അമീബിക് മസ്തിഷ്ക ജ്വര ബാധയെ തുടർന്ന് മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഈ മാസം റിപ്പോർട്ട് ചെയ്തത് 12 മരണമാണ്. 65 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തു. രണ്ട് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR കടുത്ത ഇന്ധന പ്രതിസന്ധി; വിമാന സർവീസ് വീണ്ടും വെട്ടിച്ചുരുക്കി ഇൻഡിഗോ; സർവീസുകൾ നിർത്തിവെക്കുന്നത് ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസത്തേക്ക് എംജി യൂണിവേഴ്സിറ്റി എൻഎസ്എസും ജയരാജ് ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന പക്ഷി വനം പദ്ധതിയുടെ യൂണിവേഴ്സിറ്റി തല ഉദ്ഘാടനം നാളെ പരിസ്ഥിതി ദിനത്തിൽ നടക്കും;കോട്ടയം സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളിൽ ജലവിഭവ വകുപ്പ്... കർത്തവ്യ നിർവഹണത്തിലെ ധീരതയ്ക്ക് ആദരം; മൂന്നു ദിവസത്തിലേറെ പഴക്കമുള്ള യുവാവിന്റെ അഴുകിയ മൃതദേഹം കരയ്ക്കെത്തിച്ച് പോലീസ് സേനയ്ക്ക് അഭിമാനമായ വാകത്താനം പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ പ്രീതിഷ് പ്രസാദിന് കേരള... കൊല്ലത്ത് ഏഴാംമൈലിൽ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ;മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ;ഭക്ഷ്യവിഷബാധയേറ്റത് വെള്ളത്തിൽ നിന്ന് പെരുമ്പാവൂരിൽ കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമണം; ഗൃഹനാഥന് ഗുരുതര പരിക്ക് വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ കോളേജ് അധികൃതർ മുട്ടുമടക്കി;മിതമായ നിരക്കിൽ കോളേജിന് പുറത്ത് താമസ സൗകര്യം ഒരുക്കുമെന്ന് ഉറപ്പിനെ തുടർന്ന് കാസർകോട് ഗവ.നഴ്സിംഗ് കോളേജിലെ വിദ്യാർഥികൾ നാല് ദിവസമായി നടത്തിയ രാപകൽ സമരം...