
ഡൽഹി: അമ്പലപ്പുഴ – ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ എസ്റ്റിമേറ്റിന് റെയില്‍വേ അംഗീകാരം നല്‍കിയെന്ന് കെ.സി.വേണുഗോപാല്‍ എം.പി അറിയിച്ചു.
324.16 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് റെയില്‍വേ ബോർഡ് അംഗീകാരം നല്‍കിയത്.
ആലപ്പുഴ മുതല്‍ അമ്പലപ്പുഴ വരെയുള്ള 12. 66 കിലോമീറ്റർ ദൂരമാണ് ഇത് അനുസരിച്ച് ആദ്യഘട്ടത്തില്‍ ഇരട്ടിപ്പിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിക്ക് അംഗീകാരം നല്‍കിയതിന്‍റെ അന്തിമ ഉത്തരവ് ഉടൻ റെയില്‍വേ പുറത്തിറക്കുമെന്നും എംപി അറിയിച്ചു.







