പരിശുദ്ധവും, പവിത്രവുമായ സ്വർണ്ണം പണിക്കൂലിയില്ലാതെ വാങ്ങാം; അൽ മുക്താദീർ ജ്വല്ലറി ഗ്രൂപ്പിൻ്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും എല്ലാ ആഭരണങ്ങളും  പണിക്കൂലിയില്ലാതെ വാങ്ങാൻ സുവർണ്ണാവസരം; 5 പവനോ അതിൽ കൂടുതലോ വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ ഇന്നോവാ ഹൈക്രോസ് കാർ സമ്മാനം; ഒപ്പം ഭാഗ്യ വധുവിന് ഇരട്ടി സ്വർണ്ണവും

കോട്ടയം: അൽ മുക്താദീർ ജ്വല്ലറി ഗ്രൂപ്പിൻ്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ആഭരണങ്ങൾക്ക് പണിക്കൂലിയില്ലാതെ വാങ്ങാൻ സുവർണ്ണാവസരം

കൂടാതെ ഫെബ്രുവരി 26 മുതൽ 5 പവനോ അതിൽ കൂടുതലോസ്വർണ്ണാഭരണങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു ലക്ഷ്വറി ഇന്നോവ ഹൈക്രോസ് കാർ സമ്മാനമായി നൽകുന്നു.

ഒപ്പം ഭാഗ്യവധുവിന് ഇരട്ടി സ്വർണ്ണവും ലഭിക്കും. വാങ്ങുന്ന സ്വർണ്ണാഭരണത്തിൻ്റെ അതേ തൂക്കത്തിലുള്ള സ്വർണ്ണം നറുക്കെടുപ്പിലൂടെയാണ് ഒന്നാം സമ്മാനമായി ഭാഗ്യ വധുവിന് തികച്ചും സൗജന്യമായി ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം സമ്മാനമായി വാങ്ങുന്ന സ്വർണ്ണാഭരണത്തിൻ്റെ പകുതി (50%) സ്വർണ്ണവും, മൂന്നാം സമ്മാനമായി വാങ്ങുന്ന സ്വർണ്ണാഭരണത്തിൻ്റെ 25 % സ്വർണ്ണവും സമ്മാനമായി ലഭിക്കുന്നു. ഞായറാഴ്ചകളിലും കട തുറന്ന് പ്രവർത്തിക്കുന്നതാണ്.

Tags :