
ആലത്തൂരിൽ ജുവലറി ഉടമയുടെ മകനു നേരെ ആസിഡ് ആക്രമണം: പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
പാലക്കാട്: ജ്വല്ലറി ഉടമയുടെ മകന് നേരെ ആസിഡ് എറിഞ്ഞ കേസിൽ പ്രതി അറസ്റ്റിലായി. ആലത്തൂർ സ്വദേശി കിള്ളിക്കുന്നേൽ വീട്ടിൽ സുമേഷിനെ ആണ് തൃശൂർ ഈസ്റ്റ് പൊലീസ് എസ്.എച്ച്.ഒ പി.ലാൽകുമാറിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജ്വല്ലറി ഉടമ വീരേന്ദ്രന് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം
Third Eye News Live
0