Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ ∙ റിസോർട്ടിലെ പാചക തൊഴിലാളിയെ പുളിങ്കുന്നിൽ മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മല്ലപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് മാമ്മൂട് അറവായ്ക്കൽ ജേക്കബ് സെബാസ്റ്റ്യനാണ് (60) മരിച്ചത്. ഞായറാഴ്ച ഉച്ചമുതൽ ജേക്കബിനെ കാണാനില്ലായിരുന്നു.

രാവിലെ ഏഴോടെ പുളിങ്കുന്നിൽ ജേക്കബ് ജോലി ചെയ്യുന്ന റിസോർട്ടിനു സമീപം ആറ്റിൽ മൃതദേഹം പൊങ്ങി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group