
ആലപ്പുഴയില്‍ ഭാര്യക്ക് വിഷം കൊടുത്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു
സ്വന്തം ലേഖിക
ആലപ്പുഴ: കൈനകരി തോട്ടുവത്തലയില്‍ ഭാര്യയ്ക്ക് വിഷം കൊടുത്ത് ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു.
വൃദ്ധദമ്പതികള്‍ ആയ അപ്പച്ചന്‍, ലീലാമ്മ എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവ് മുറ്റത്തെ മാവില്‍ തൂങ്ങിയ നിലയിലും ഭാര്യയെ മുറിക്കുള്ളില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഇരുവരും ഏറെ നാളായി രോഗബാധിതരായിരുന്നു.
ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Third Eye News Live
0