
എസ് എസ് എൽ സി പരീക്ഷയിൽ നിങ്ങൾക്ക് എ പ്ലസ് ഉണ്ടോ…!? നേരെ അജ്മൽ ബിസ്മിയിലേക്ക് വിട്ടോ; ഓരോ എ പ്ലസിനും നൂറ് രൂപ വീതം വിലക്കുറവിൽ ലാപ്ടോപ്പ് വാങ്ങാം
സ്വന്തം ലേഖകൻ
കൊച്ചി: എ പ്ലസ് ഉണ്ടോ…!? എത്രയെണ്ണമുണ്ട് ? നേരെ അജ്മൽ ബിസ്മിയിലേക്ക് വിട്ടോ.
കിടിലൻ ഓഫറുമായാണ് അജ്മൽ ബിസ്മി വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ഓരോ എ പ്ലസിനും ലാപ്‌ടോപ്പ് വിലയിൽ നൂറ് രൂപയുടെ വീതം കുറവാണ് അജ്മൽ ബിസ്മി ഇത്തവണ എസ്എസ്എൽസി പാസായ വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അജ്മൽ ബിസ്മിയുടെ എല്ലാ ബ്രാഞ്ചിലും ഈ ഓഫർ ലഭ്യമാണ്.
Third Eye News Live
0