പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം ; അച്ഛനും മകനുമുൾപ്പടെ മൂന്നു പേർ പിടിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അച്ഛനും മകനുമുൾപ്പടെ മൂന്നുപേർ പിടിയിൽ.വെള്ളറട പൂവൻകുഴി കോളനിയിൽ അജിത്(19),പിതാവ് അശോകൻ(45),അമ്പൂരി തട്ടാംമുക്ക് സ്വദേശി ഷിജു(34)എന്നിവരെയാണ് വെള്ളറട
പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ കഴിഞ്ഞ ദിവസം അജിത് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുവാൻ ശ്രമിച്ചു.ഇതിന് അശോകനും, ഷിജുവും സഹായിച്ചുവെന്നാണ് കേസ്.പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0