Spread the love

ചങ്ങനാശേരി: ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മെയ് 29 ന് നടത്താൻ നിശ്ചയിച്ചിരുന്ന

video
play-sharp-fill

ഇംഗ്ലീഷ് (സീനിയർ) തസ്തികയിലേയ്ക്കുള്ള അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ രണ്ടാം തീയതി

രാവിലെ 10.30 ലേയ്ക്ക് മാറ്റി വച്ചു. ഇതേ ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന ബോട്ടണി (ജൂനിയർ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയിലേയ്ക്കുള്ള അഭിമുഖം ഒഴിവ് നികത്തപ്പെട്ടതിനാൽ റദ്ദാക്കി