അടിമാലി ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം ;നാലു പേർക്ക് പരിക്ക് ;കാർ പതിച്ചത് 150 അടിയോളം താഴ്ചയിലേക്ക്
സ്വന്തം ലേഖകൻ
അടിമാലി: ചീയപ്പാറയിൽ150 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് കാർ മറിഞ്ഞ് അപകടം.നാലു പേർക്ക് പരിക്ക്.
അടിമാലി പൊളിഞ്ഞപാലം സ്വദേശികളായ അബ്ദുൾ ഖാദർ, ഭാര്യ റജീന, അയൽവാസികളായ ബിജു, ലാലി എന്നിവർക്കാണ് പരിക്കേറ്റത്. ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും മടങ്ങി വരുംവഴിയാണ് അടിമാലിയിൽ വെച്ച് അപകടമുണ്ടായത്.
റോഡിൽ നിന്നും 150 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. അടിമാലിയിൽ നിന്നും അഗ്നിശമന സേനയെത്തി.
Third Eye News Live
0