video
play-sharp-fill

അ​ധ​മ കു​ല​ജാ​ത​രെ ഉ​ന്ന​ത​കു​ല ജാ​തി പ​ദ​വി​യി​ലെ​ത്തി​ക്കാ​ൻ അ​ങ്ങ​യു​ടെ കു​ടും​ബം വി​റ്റാ​ണെ​ങ്കി​ലും പോ​രാ​ട​ണം, ഈ ​അ​ധ​മ കു​ല ജാ​ത​ൻ അ​ങ്ങ​യു​ടെ പി​ന്നി​ൽ ത​ന്നെ​യു​ണ്ടാ​കും ; സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ന​ട​ന്‍ വി​നാ​യ​ക​ന്‍

Spread the love

കൊ​ച്ചി : ഉ​ന്ന​ത​കു​ല ജാ​ത​ര്‍ ആ​ദി​വാ​സി വ​കു​പ്പ് ഭ​രി​ക്ക​ണം എ​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ പ​രാ​മ​ർ​ശ​ത്തിൽ വിമർശനവുമായി ന​ട​ന്‍ വി​നാ​യ​ക​ന്‍. സു​രേ​ഷ് ഗോ​പി​യു​ടെ കു​ടും​ബ ഫോ​ട്ടോ അ​ട​ക്കം ഫെ​യ്സ്ബു​ക്കി​ല്‍ പങ്കുവെച്ചാണ് വി​നാ​യ​ക​ന്‍റെ പ്ര​തി​ക​ര​ണം.

അ​ധ​മ കു​ല​ജാ​ത​രെ ഉ​ന്ന​ത​കു​ല ജാ​തി പ​ദ​വി​യി​ലെ​ത്തി​ക്കാ​ൻ അ​ങ്ങ​യു​ടെ കു​ടും​ബം വി​റ്റാ​ണെ​ങ്കി​ലും പോ​രാ​ട​ണം. ഈ ​അ​ധ​മ കു​ല ജാ​ത​ൻ അ​ങ്ങ​യു​ടെ പി​ന്നി​ൽ ത​ന്നെ​യു​ണ്ടാ​കും. ജ​യ് ഹി​ന്ദ്. എ​ന്നാ​ണ് ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ല്‍ വി​നാ​യ​ക​ന്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.