
‘വൃത്തി 2023 ക്യാമ്പയിൻ’; ഏറ്റുമാനൂർ നിയോജകമണ്ഡലം തല അവലോകന യോഗം നാളെ
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തെ മാലിന്യമുക്തമാക്കുന്നതിനായി വിഭാവനം ചെയ്ത ‘വൃത്തി 2023’ കാമ്പയിനിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനായി നിയമസഭ നിയോജകമണ്ഡലംതല യോഗം ശനിയാഴ്ച്ച നടക്കും.
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ യോഗം ഇന്ന് 12.30 ന് ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. യോഗം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0