
ബന്ധുവീട്ടിൽ പോയി മടങ്ങവെ അപകടം ; വാഹനാപകടത്തില്‍ അമ്മയും ഏഴാം ക്ലാസ് വിദ്യാർഥിയായ മകനും മരിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം. അമ്മയും മകനുമാണ് വാഹനാപകടത്തില്‍ മരിച്ചത്.
വൈപ്പിന്‍ നായരമ്പലം സ്വദേശി ബിന്ദു(44). മകന് അന്‍വിന്‍ (12) എന്നിവരാണ് മരിച്ചത്. ബിന്ദുവിന്റെ ഭര്‍ത്താവ് പരിക്കുകളോടെ ചികിത്സയിലാണ്. ബിന്ദുവിന്റെ ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുവിന്റെ വീട്ടീല്‍പോയി മടങ്ങുകയായിരുന്നു കുടുംബം. മഴയത്ത് വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് കരുതുന്നത്. എടവനക്കാട് കെ.പി.എം.എച്ച്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആല്‍വിൻ.
Third Eye News Live
0