Spread the love

പാലാ: റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് അപകടം. 5 മണിയോടെ പാലാ ടൗണിലായിരുന്നു അപകടം നടന്നത്.

video
play-sharp-fill

അപകടത്തിൽ പരുക്കേറ്റ വഴിയാത്രക്കാരി തൃശൂർ സ്വദേശി ദിൽഷ ദിനീഷിനെ ( 25) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.