
പാലാ: ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ നാല് പേരെ കൂടി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇതോടെ പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവർ ഒൻപത് പേരായി.
കൂത്താട്ടുകുളം സ്വദേശികളായ ജ്യോതിഷ് (33),നിഹാര ജ്യോതിഷ് ( 2) , ഏദൻ സാജൻ ( 5) , ഷാലു ജ്യോതിഷ് (28) എന്നിവരെ കൂടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൽദോസ് (11), സാജൻ ( 38), എലിസബത്ത് സിജോ ( 7) ജൂലിയറ്റ് (28), സോളി ( 39) എന്നിവരും മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ്.









