
മുണ്ടക്കയം വണ്ടൻപതാലിൽ വാഹനാപകടം ; ബൈക്ക് യാത്രകരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
മുണ്ടക്കയം : വണ്ടൻപതാലിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
മുണ്ടക്കയം സ്വദേശികളായ സ്വദേശികളായ അഖിൽ, അരുൺ എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0