video
play-sharp-fill

കൊടുവള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച്   രണ്ട് പേർ വെന്തു മരിച്ചു

കൊടുവള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് പേർ വെന്തു മരിച്ചു

Spread the love

കോഴിക്കോട് : കൊടുവള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് പേർ വെന്തു മരിച്ചു.ബൈക്ക് പൂർണമായും കത്തി നശിച്ചു.

സൗത്ത് കൊടുവള്ളിയിൽ ഞാറാഴ്ച്ച പുലർച്ചെ 4.45 ഓടെയാണ് അപകടം നടന്നത്.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല, മൃതദേഹങ്ങൾ കത്തികരിഞ്ഞ നിലയിലായിരുന്നു.

അപകട സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group