video
play-sharp-fill

പാലക്കാട് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോളേജ് അധ്യാപകൻ മരിച്ചു

പാലക്കാട് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോളേജ് അധ്യാപകൻ മരിച്ചു

Spread the love

ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയ്ക്ക് സമീപം സ്കൂട്ടറും ചീപ്പും കൂട്ടിയിടിച്ച് കോളേജ് അധ്യാപകന് ദാരുണന്ത്യം.

പാലക്കാട് സ്വദേശിയും, ലക്കിടി നെഹ്റു കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ അക്ഷയ് ആർ മേനോനാണ് മരിച്ചത്.

അധ്യാപകൻ സഞ്ചരിച്ചിരുന്ന ബൈക്ക്‌ ജീപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ അധ്യാപകനെ കണ്ണിയംപുറത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ 8.45 ഓടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group