
സ്കൂട്ടർ ജീപ്പിന് പിന്നിലിടിച്ച് വീട്ടമ്മ മരിച്ചു; അപകടം മകനൊപ്പം യാത്ര ചെയ്യുമ്പോൾ
സ്വന്തം ലേഖകൻ
കോട്ടയം: സ്കൂട്ടർ ജീപ്പിന് പിന്നിലിടിച്ച് മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മ മരിച്ചു.
അരുണാപുരം ചേലമറ്റം പോളിൻ്റെ ഭാര്യ ജെസി (45) യാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂട്ടർ ഓടിച്ചിരുന്ന മകൻ ജസ്റ്റിൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ഏറ്റുമാനൂർ – പുഞ്ഞാർ സംസ്ഥാന പാതയിൽ മുത്തോലി ആണ്ടൂർക്കവലയിൽ ചൊവ്വ രാത്രി പത്തോടെയാണ് അപകടം. കിടങ്ങൂർ പൊലീസ് കേസ് എടുത്തു
Third Eye News Live
0