ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമം; യുവാവിനു ദാരുണാന്ത്യം

ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമം; യുവാവിനു ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

കാസർക്കോട്: ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കാസർക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഒഡിഷ സ്വ​ദേശി സുശാന്ത് (41) ആണ് മരിച്ചത്.

മം​ഗളൂരുവിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുകയാണ് സുശാന്ത്. ഇന്ന് ഉച്ചയോടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group