അബ്ദുൾ ഖാദർ നിര്യാതനായി

കൊല്ലകടവ് : പൊയ്കയിൽ അബ്ദുൽ ഖാദർ (73)നിര്യാതനായി.ഖബറടക്കം (20.09.21)രാവിലെ 10.30നു കൊല്ലകടവ് ജുമാ മസ്ജിദിൽ.
മക്കൾ :ഐബി എ ഖാദർ(ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് ആറ്റിങ്ങൽ )ഷേക്ക്‌ ബിൻ ഖാദർ, ഷിയാസ് ബിൻ ഖാദർ (ഇരുവരും ദുബായ് )
മരുമക്കൾ :നജീബ് എസ്( എസ്.പി.കേരള പോലീസ് ), ഷമീന ഷേക്ക്‌,അസ്ന ഷിയാസ്

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page