
പള്ളി വികാരിയുടെ മുറിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: ഞീഴൂർ സ്വദേശിയാണ് മരിച്ചത്: കണക്കം ചേരിയിലാണ് സംഭവം:
സ്വന്തം ലേഖകൻ
കടുത്തുരുത്തി : പള്ളി വികാരിയുടെ മുറിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞീഴൂർ സ്വദേശി ജയിംസിനെ (57) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു (തിങ്കൾ )രാവിലെ 6.35 നാണ് കണക്കംചേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ വികാരിയുടെ മുറിയിൽ ആളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജയിംസ് കുർബാനക്ക് എത്തിയതായിരുന്നു. വികാരി കുർബാനയ്ക്കു ശേഷം മുറിയിൽ എത്തിയപ്പോഴാണ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണ വിവരം അറിഞ്ഞത്. കടുത്തുരുത്തി പോലീസ് എത്തി മൃതദേഹം നീക്കം ചെയ്തു.
Third Eye News Live
0