കോട്ടയം തിരുനക്കര പുത്തൻപള്ളി മുൻ ഉപദേശക സമിതിയംഗം പി.ജെ യൂനുസ് നിര്യാതനായി November 12, 2019 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം തിരുനക്കര പുത്തൻപള്ളി മുൻ ഉപദേശക സമിതിയംഗം തിരുവാതുക്കൽ 16 ൽ ചിറ പുത്തൻപറമ്പിൽ പി.ജെ യൂനുസ്(80) നിര്യാതനായി. കബറടക്കം നവംബർ 12 ചൊവ്വാഴ്ച 3.30ന് കോട്ടയം തിരുനക്കര പുത്തൻ പള്ളിയിൽ ഭാര്യ സാബിറത്ത് ബീവി മക്കൾ.നസീബ് ,ഫസീല മരുമക്കൾ. റിയാദ്, ബീമ Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related