play-sharp-fill
ഷിജിനി ബാബു നിര്യാതയായി

ഷിജിനി ബാബു നിര്യാതയായി

പ്ലാമൂട്ടിൽ ഷിജിനി ബാബു (45) നിര്യാതയായി.
ജേക്കബ് ബാബുവിന്റെ (ഗുഡ്ഷെഡ് സിഐടിയു അംഗം , സി പി എം കൊല്ലാട് ലോക്കൽ കമ്മിറ്റി അംഗം)ഭാര്യയാണ്.
അംഗനവാടി അദ്ധ്യാപിക.
മക്കൾ: ബിജിൻ ബാബു (ദേശാഭിമാനി )
ജിബിൻ ബാബു (സിഎസ്ഐ) മദ്ധ്യകേരള മഹായിടവക യുവജനപ്രസ്ഥാനം ഓഫീസ് സെക്രട്ടറി)