Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ അരോപണവിധേയനായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പരിഹസിച്ച് മന്ത്രി എം എം മണി. കമ്ബിയില്ലേൽ കമ്ബിയെണ്ണേണ്ടി വരുമെന്നാണ് മണിയുടെ പരിഹാസം. പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിന് ആവശ്യമായ സാധന സാമഗ്രികൾ ഉൾപ്പെടുത്താതിനെ തുടർന്ന് പാലം പുതുക്കി പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി മന്ത്രി രംഗത്തെത്തിയത്.

എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group