
കണ്ണൂർ: മട്ടന്നൂർ സർക്കാർ പോളിടെക്നിക് കോളേജില്‍ കെജിസിഇ പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തു.
ബുധനാഴ്ച നടന്ന പരീക്ഷയ്ക്കിടെയായിരുന്നു സംഭവം.
പരീക്ഷ എഴുതുന്നതിനിടെ വിദ്യാർഥി മൊബൈല്‍ ഫോണില്‍ വിവരങ്ങള്‍ നോക്കുന്നതായി ഇൻവിജിലേറ്ററുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ കൈവശം ഉണ്ടായിരുന്നതായി കണ്ടെത്തിയതോടെ പരീക്ഷാ ചട്ടലംഘനം രേഖപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെക്‌നിക്കല്‍ എക്സാമിനേഷൻ ജോയിന്റ് കണ്‍ട്രോളർ മട്ടന്നൂർ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.







