Spread the love

ചോ​ല​ത്ത​ടം: വേ​ലം​പ​റ​മ്പി​ൽ വി.​എ. രാ​ജു (65) വി​നെ വീ​ട്ടു​മു​റ്റ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച ഭാ​ര്യ സു​ജാ​ത സ്വ​ന്തം വീ​ടാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ ത​നി​ച്ചാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

video
play-sharp-fill

ഇ​ന്ന​ലെ അ​ഞ്ച് മ​ണി​യോ​ടെ സെ​ൻ​സ​സി​നാ​യെ​ത്തി​യ എ​ന്യു​മ​റേ​റ്റ​ർ​മാ​രാ​യ പൂ​ഞ്ഞാ​ർ എ​സ്.​എം.​വി. സ്‌​കൂ​ൾ അ​ധ്യാ​പ​ക​രാ​യ പി.​എ​സ്. അ​​ജ​യൻ, സം​ഗീ​ത, തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തം​ഗം റെ​ജി ഷാ​ജി​യു​ടെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് രാ​ജു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ഇ​വ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‌​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ക​ൾ പ​രേ​ത​യാ​യ അ​ർ​ച്ച​ന. മൃ​ത​ദേ​ഹം പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group