Spread the love

മൂന്നാർ: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച്‌ ഇന്ന് മൂന്നാറില്‍ അന്തർ സംസ്ഥാന ചർച്ച. ജലവിഭവ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്.

video
play-sharp-fill

ചർച്ചയില്‍ ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കും. പുതിയ ഡാം എന്ന കേരളത്തിൻറെ ആവശ്യം ചർച്ചയില്‍ ഉന്നയിക്കും.

വിദഗ്ധ സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിൻറെ പ്രതിനിധിയെ പുനസ്ഥാപിക്കണം എന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് എംപി ചർച്ചയ്ക്കായി മൂന്നാറില്‍ എത്തിയിട്ടുണ്ട്.