
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ പുരോഗതി അനുഭവപ്പെടും. പുതിയ അവസരങ്ങൾ ലഭിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എളുപ്പത്തിൽ കൈക്കൊള്ളും .യാത്രകൾ ഗുണകരമാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ ജോലിയിൽ പ്രവേശിക്കും. വ്യാപാര കാര്യങ്ങളിൽ പ്രതീക്ഷിച്ച നേട്ടം കൈവരും. സ്നേഹബ ന്ധങ്ങളിൽ പരസ്പര വിശ്വാസം വർധിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ മികച്ച പുരോഗതി ഉണ്ടാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമാകും. വരുമാനം വർധിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
സ്വത്ത് സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. കുടുംബത്തിൽ സന്തോഷ കരമായ അന്തരീക്ഷം രൂപപ്പെടും. ബന്ധുക്കളു മായുള്ള കൂടിക്കാഴ്ച സന്തോഷം നൽകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. സാമൂ ഹിക രംഗങ്ങളിൽ അംഗീകാരം വർധിക്കും. പുതിയ പരിചയങ്ങൾ ഗുണം ചെയ്യും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പുതിയ സംരംഭങ്ങൾക്ക് തുടക്കമിടാൻ അവസരം ലഭിക്കും. പ്രണയബന്ധങ്ങളിൽ സന്തോഷം വർധി ക്കും.കുടുംബത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം തീ രുമാനത്തിലെത്തും. ചെലവുകൾ നിയന്ത്രിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സുഹൃത്തുക്കളുമായുള്ള സഹകരണം വർധിക്കും. പഠനകാര്യങ്ങളിൽ പ്രതീക്ഷിച്ച നേട്ടം കൈവരും. സാമ്പത്തിക കാര്യങ്ങളിൽ ആത്മവിശ്വാസം വർധിക്കും. സന്തോഷകരമായ വാർത്ത കേൾക്കും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
വ്യാപാരകാര്യങ്ങളിൽ അനുകൂല ഫലങ്ങൾ ലഭി ക്കും. ദൂരയാത്രകൾ പ്രയോജനകരമാകും. ബന്ധു ക്കളുമായി കൂടുതൽ അടുപ്പം അനുഭവപ്പെടും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ആത്മീയകാ ര്യങ്ങളിൽ കൂടുതൽ താൽപര്യം തോന്നും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. വാഹനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അനുകൂലമാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഗൃഹനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബാംഗങ്ങളുടെ സഹക രണം ലഭിക്കും. അസുഖങ്ങൾ പിടിപെടാം.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സാമൂഹിക ബന്ധങ്ങൾ കൂടുതൽ വിപുലമാകും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സ്നേഹബന്ധ ങ്ങളിൽ സന്തോഷം വർധിക്കും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
യാത്രകളിൽ നിന്ന് പുതിയ അനുഭവങ്ങൾ ലഭി ക്കും.പഠനത്തിലും പരിശീലനത്തിലും മികച്ച നേട്ട മുണ്ടാകും.പുതിയ അവസരങ്ങൾ ലഭിക്കും. കുടും ബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാ കും.







