കോട്ടയം പാലായിൽ റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് അപകടം; അപകടത്തിൽ പരുക്കേറ്റ തൃശൂർ സ്വദേശിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു June 28, 2026 WhatsAppFacebookXLinkedin Spread the loveപാലാ: റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് അപകടം. 5 മണിയോടെ പാലാ ടൗണിലായിരുന്നു അപകടം നടന്നത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. അപകടത്തിൽ പരുക്കേറ്റ വഴിയാത്രക്കാരി തൃശൂർ സ്വദേശി ദിൽഷ ദിനീഷിനെ ( 25) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. RELATED ARTICLESMORE FROM AUTHOR പിടിമുറുക്കി ‘ഓപ്പറേഷന് തൂഫാന്’; ജീവന് രക്ഷാ മരുന്നുകള്‍ ലഹരിക്ക് ഉപയോഗിക്കുന്നവരെയും നിരീക്ഷിച്ച് പോലീസ്, ഇത്തരക്കാര്‍ കൂടുതല്‍ ഉള്ളത് കോട്ടയം ജില്ലയിലാണെന്ന് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ എൻ.പി.എസ്. സഞ്ചയ് പദ്ധതിയിലൂടെ അസംഘടിത മേഖലയ്ക്ക് പെൻഷൻ സുരക്ഷ; ജില്ലാതല ഉദ്ഘാടനം കോട്ടയത്ത് നടന്നു എരുമേലിയിൽ പാറക്കുളത്തിൽ കൂട്ടുകാർക്ക് ഒപ്പം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി ‘ഏജന്‍സി ആവശ്യപ്പെട്ടത് പ്രകാരം 70000 രൂപ നല്കി വിദേശത്തെത്തി, എത്തിപ്പെട്ടത് ദിവസ വാടകയ്ക്ക് ഹോം നഴ്സായി അറബികളുടെ വീടുകളിലേക്ക്’; വിദേശത്ത് തൊഴില്‍ തട്ടിപ്പിനിരയായ ആലപ്പുഴ തിരുവമ്പാടി സ്വദേശി അക്ഷയക്ക് സഹായവുമായി കെസി വേണുഗോപാല്‍... കോട്ടയം എരുമേലിക്ക് സമീപം പാറക്കുളത്തിൽ കൂട്ടുകാർക്ക് ഒപ്പം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു;മൃതദേഹം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി വടക്കൻ പറവൂരില്‍ 25-കാരൻ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയില്‍