
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം ഉണ്ടാവാം. അപകടഭീതി കാണുന്നു. ശരീരക്ഷതം ഉണ്ടാവാം. ഇച്ഛാഭംഗം ഉണ്ടാവാം. ശത്രുശല്യം വർധിക്കാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ശുഭസമാഗമം ഉണ്ടാവാം. ഇഷ്ടഭക്ഷണം സമൃദ്ധി ഉണ്ടാവാം
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. മത്സര വിജയം ഉണ്ടാവാം. ബിസിനസ്സിൽ പുതിയ സാധ്യതകൾ തുറന്നു കിട്ടാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യതടസ്സം കാണുന്നു. സ്വസ്ഥത കുറയാം. ഉദരവൈഷമ്യം ഉണ്ടാവാം. പ്രവർത്തനമാന്ദ്യം കാണുന്നു. യാത്രാതടസ്സം ഉണ്ടാവാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം കാണുന്നു. സ്വസ്ഥത കുറയാം. ഉദരവൈഷമ്യം ഉണ്ടാവാം. ധനതടസ്സം ഉണ്ടാവാം. സുഹൃത്തുക്കൾ അകലാം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ധനലാഭം ഉണ്ടാവാം. അംഗീകാരം വർധിക്കാം.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):പ്രതികൂലമായ അനുഭവങ്ങൾ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക. പിണങ്ങാൻ സാധ്യതയുണ്ട്. കയ്യാങ്കളികൾ ഉണ്ടാവാം. ചർച്ചകൾ പരാജയപ്പെടാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം കാണുന്നു. ആരോഗ്യം മെച്ചപ്പെടാം. ഇഷ്ടഭക്ഷണം സമൃദ്ധി ഉണ്ടാവാം. യാത്രകൾ വിജയിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം കാണുന്നു. സ്വസ്ഥത കുറയാം. അലച്ചിൽ കാണുന്നു. ചിലവ് വർധിക്കാം. ധന നഷ്ടം ഉണ്ടാവാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം കാണുന്നു. നിയമ വിജയം ഉണ്ടാവാം. ആഗ്രഹങ്ങൾ നടക്കാം. നല്ല സന്ദേശങ്ങൾ ലഭിക്കാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. യാത്രാവിജയം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യതടസ്സം കാണുന്നു. ശരീരസൗഖ്യം കുറയാം. ഉദരവൈഷമ്യം ഉണ്ടാവാം. പ്രവർത്തനമാന്ദ്യം കാണുന്നു.







