Spread the love

ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ്എല്ലിലെ നിർണ്ണായകമായ പോരാട്ടത്തില്‍ കരുത്തരായ ഘാനയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തകർത്ത ക്രൊയേഷ്യ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു .

video
play-sharp-fill

ഫിലാഡല്‍ഫിയയില്‍ നടന്ന കളി യില്‍ വിജയിച്ചു ഗ്രൂപ്പി ല്‍ ഇംഗ്ലണ്ടിന് പിന്നിലായി രണ്ടാം സ്ഥാനക്കാരായാണ് ടീം റൗണ്ട് ഓഫ് 32 യോഗ്യത നേടിയത് .

കളിയുടെ 31ആംമിനുട്ടില്‍പീറ്റർ സൂസിക്കിലൂടെക്രൊയേഷ്യയാണ്മുന്നിലെത്തിയത്. എന്നാല്‍രണ്ടാംപകുതിയില്‍ഘാന തിരിച്ചടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളിയുടെ 73ആംമിനുട്ടില്‍ ഏണസ്റ്റ് ന്യൂവാമയില്‍എടുത്തഫ്രീകിക്ക് ഡെറിക് ലക്കാസെൻ ക്രൊയേഷ്യയുടെഗോള്‍വലയില്‍എത്തിച്ചു. നോക്കൗട്ട് യോഗ്യതഉറപ്പിക്കാൻജയംഅനിവാര്യമായക്രൊയേഷ്യതുടർന്ന്ഘാനയുടെഗോള്‍മുഖത്തേയ്ക്ക്തുടർച്ചയായ ആക്രമണങ്ങള്‍ആണ്അഴിച്ചുവിട്ടത്.

അതിനുഅധികംവൈകാതെഫലംലഭിച്ചു. 83ആംമിനുട്ടില്‍ ലൂക്കാ മോഡ്രിക് എടുത്ത് കൊർണർകിക്ക്മികച്ചൊരുഹെഡറിലൂടെ നിക്കോള വ്ലാസിക് ഘാനയുടെവലയിലെത്തിച്ചു. മത്സരത്തില്‍പരാജയപ്പെട്ടെങ്കിലുംഗ്രൂപ്പിലെമൂന്നാംസ്ഥാനക്കാരായഘാനയും നോക്കൗട്ട് യോഗ്യതനേടി.