Spread the love

കോഴിക്കോട്: വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം.

video
play-sharp-fill

വനം വകുപ്പും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്.

വനത്തില്‍ നിന്നും വെളിച്ചവും ശബ്ദവും കേള്‍ക്കുന്നതായി നാട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. വയനാട് മലനിരകളോട് ചേർന്ന് നില്‍ക്കുന്ന വനമേഖലയാണ് ഇത്.