
കോട്ടയം: ജില്ലയിൽ നാളെ (22/06/2026 ) തീക്കോയി, മീനടം,കിടങ്ങൂർ,പള്ളിക്കത്തോട്, പാമ്പാടി,നാട്ടകം,കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തീക്കോയി സെക്ഷൻ പരിധിയിൽ, വെട്ടിപ്പറമ്പ് ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ആനയിളപ്പ്, സെൻജുറി സ്റ്റാപ്പിൾ എന്നീ ട്രാൻസ്ഫോർമറുകളുടെ കഴിൽ നാളെ 09:00Am മുതൽ 06:00pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ബിഎസ്എൻഎൽ മനലേൽപ്പീടിക,കാളചന്ത എന്നീ ട്രാൻസ്ഫോർമറുകളിൽ LT touching ഉള്ളതിനാൽ നാളെ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന എണ്ണപ്പന, ഗായത്രി സ്കൂൾ, വൈക്കോൽപാടം, ചകിണി പാലം, എന്നി പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരുവിക്കുഴി, കാക്കത്തോട്, കല്ലാടംപൊയ്ക, അമ്പലത്തുകുന്നു,മുണ്ടക്കുന്നു,പൂവത്തലപ്പ് ടവർ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുറകുളം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 30 pm വരെ വൈദ്യുതി മുടങ്ങുന്നതാണ് .
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അച്ചൻ പടി, ചാത്തൻപാറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ചൂരനോലി , മാടപ്പള്ളി NES ബ്ലോക്ക്, ബ്ലോക്ക് ആശുപത്രി(PHC)എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷൻ പരിധിയിൽ നാളെ lovely land, ചേലച്ചിറ, പാപ്പാൻചിറ എന്നിവിടങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചക്രാത്തിക്കുന്ന് , ഓഫീസ് , അടവിച്ചിറ , മാടത്തരുവി , കൊച്ചുപ്പള്ളി , മണിമുറി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളത്തിൽകടവ്,മാർത്തോമാ,തൃകൈയിൽ,പള്ളിക്കുന്ന്,കുരുമുളക്,ബോട്ട് ജെട്ടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്കു 2:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം ടെമ്പിൾ, ദേവപ്രഭ, പാലാഴി വില്ല, നടേപ്പാലം ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.







