Spread the love

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. കുളിമുറിക്ക് സമീപം ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍ കണ്ടെത്തിയത്.

video
play-sharp-fill

സിം കാർഡ്, ചാർജിംഗ് കേബിള്‍, ഹെഡ്ഫോണ്‍, പവർബാങ്ക് എന്നിവ കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു.

സംഭവത്തില്‍ പോലീസ് എഫ്‌ഐആറിട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോണ്‍ ആരുടേതാണെന്ന് കണ്ടെത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേയും പല തവണ കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു.