
കോഴിക്കോട്: യുവതിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളത്താണ് സംഭവം.
വാകമോളി പെരുമ്പോക്ക് വയല്‍ ഹൗസില്‍ അപർണയാണ് (24) മരിച്ചത്. വിജില്‍ ആണ് ഭർത്താവ്.
ഇന്നുരാവിലെ 11.20ഓടെയായിരുന്നു സംഭവം. അപർണയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അച്ഛൻ: അനീഷ്. അമ്മ: സോണിയ. മക്കള്‍: തൻഷിക, നൈഷിക.







