Spread the love

തൃശൂർ : തൃശൂർ സാഹിത്യ അക്കാദമി കലാപ്രതിഭ പുരസ്‌കാരം കൈമാറി. അഭിനേതാവ് ഗോപൻ ചരുവിളയ്ക്കാണ് പുരസ്‌കാരം കൈമാറിയത്. ചങ്ങമ്പുഴ ഹാളിൽ വച്ച് നടന്ന ചടങ്ങിലാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാർത്ഥം അനുസ്മരണ സമിതി ഏർപ്പെടുത്തിയ കലാപ്രതിഭാ പുരസ്കാരം സമ്മാനിച്ചത്. ചങ്ങമ്പുഴയുടെ ചെറുമകൻ പ്രൊഫ. ഡോ ഹരികുമാറാണ് ഗോപൻ ചരുവിളയെ പൊന്നാട അണിയിച്ച് പുരസ്കാരം നൽകിയത്.

video
play-sharp-fill