Spread the love

വൈക്കം:പി.പുഷ്‌കരൻ മാസ്റ്റർ രചിച്ച ലേഖന സമാഹാരം നവോത്ഥാന സമൂഹവും പരിസ്ഥിതിയും കെ.ബിനിമോൻ എം എൽ എ മുൻകേന്ദ്ര മന്ത്രി പി.സി. തോമസിന് നൽകി പ്രകാശനം ചെയ്തു.

video
play-sharp-fill

വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സാംജി ടിവിപുരത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി.സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. മുൻ വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി.

എം.ഡി.ബാബുരാജ്, മോഹൻ ഡി.ബാബു,കെ.വി. സോമൻ സീതത്തോട്, പി. പുഷ്‌കരൻമാസ്റ്റർ, പരിസ്ഥിതി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവർത്തകൻ ബിനു,കൗൺസിലർ വി. അനൂപ്, പി.കെ.വേണു, ടി.ജെ.ജയപ്രകാശ്,സലിം മുല്ലശേരി,കെ.വി.അജി തുടങ്ങിയവർ പ്രസംഗിച്ചു