
പാലാ: കാറും ട്രാക്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ആലുവ സ്വദേശികളായ ആർ.രഘു ( 54) ഭാര്യ എൽ.മിനി( 50), മകൾ ഇളവയനി രഘു( 18) എന്നിവർക്കാണ് പരുക്കേറ്റത്.
11 മണിയോടെ കൊടുങ്ങൂർ – മണിമല റൂട്ടിൽ ചാമംപതാൽ ഭാഗത്തു വച്ചായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച കുടുംബാംഗങ്ങളുടെ കാറാണ് അപകടത്തിൽപെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







