Spread the love

ഡൽഹി: മാസപ്പടി കേസില്‍ സുപ്രീംകോടതിയില്‍ തടസ്സ ഹർജി.

video
play-sharp-fill

ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നല്‍കിയ എം ആർ അജയനാണ് തടസ്സ ഹർജി സമർപ്പിച്ചത്.

ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാല്‍ തന്റെ വാദവും കേള്‍ക്കണം എന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഡി അന്വേഷണത്തിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ സിഎംആർ എല്‍ അപ്പീല്‍ നല്‍കുമെന്നത് കണക്കിലെടുത്താണ് നീക്കം. അഭിഭാഷക അശ്വതി എം കെ ആണ് ഹർജി സമർപ്പിച്ചത്.